അപ്രതീക്ഷിതം ( കൂട്ടുകാരന്റെ ഭാര്യയുമൊത്ത് 2)

 “വാടാ അളിയാ” ലുങ്കി അഴിച്ചുകെട്ടി ചിരിച്ചുകൊണ്ട് അവനെന്നെ സ്വാഗതം ചെയ്തു.

“അമ്മ ഉണ്ടോടാ” ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഇല്ലടാ; അമ്മ ഞങ്ങളെ ഹണിമൂണാഘോഷിക്കാനായി തനിച്ചു വിട്ടേച്ചു ചേച്ചിയുടെ വീട്ടിലോട്ട് പോയേക്കുവാ. എന്തോന്ന് ഹണിമൂണ്‍? കുണ്ടിയെത്ര കൊളം കണ്ടതാ അല്ലേ?” അവന്‍ ചിരിച്ചു. ഞാനും.
ഞാനകത്ത് കയറിയപ്പോള്‍ അവന്‍ കതകടച്ചു.
“ഇരിക്കടാ” ഡൈനിംഗ് ടേബിളിന്റെ അടുത്തെത്തിയിട്ട് അവന്‍ പറഞ്ഞു. വീടിനുള്ളിലെ മടുപ്പിക്കുന്ന ഗന്ധവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ബ്രാണ്ടിക്കുപ്പി മേശപ്പുറത്ത് വച്ചു. എന്നിട്ട് ഒരു കസേര വലിച്ചിട്ട് ഇരുന്നു; അവനും. എന്റെ കണ്ണുകള്‍ അവിടയൊക്കെ സിന്ധുവിനെ തേടിയെങ്കിലും കണ്ടില്ല.
“എന്താടാ നോക്കുന്നെ?”
“അല്ല നിന്റെ ഭാര്യ എവിടെന്ന് നോക്കിയതാ. ഇവിടിരുന്നു കുടിക്കുന്നതിന് അവള്‍ക്ക് വിരോധം ഒന്നുമില്ലല്ലോ അല്ലെ” ഞാന്‍ ചോദിച്ചു.
“ഏയ്..ഇനി ഉണ്ടെങ്കില്‍ത്തന്നെ നമുക്കെന്താ…ഇന്നാ ഗ്ലാസ്.. നീ ഐശ്വര്യമായി ഒരെണ്ണം ഒഴിക്കെടാ മൈരേ” അവന് ഗ്ലാസുകള്‍ എന്റെ മുന്‍പിലേക്ക് വച്ചുകൊണ്ട് പുലഭ്യത്തിനു തുടക്കമിട്ടു. ഞാന്‍ കുപ്പി തുറന്നു രണ്ടിലും ഒഴിച്ചു. ഒഴിച്ചപാടെ അവന്‍ അതെടുത്ത് വെള്ളം പോലും ചേര്‍ക്കാതെ ഒറ്റവലിക്ക് കുടിച്ചു.
“ആദ്യത്തെ പെഗ് ഡ്രൈ…അതാണ് സുഖം” ചുണ്ട് തുടയ്ക്കുന്നതിനിടെ അവന്‍ പറഞ്ഞു.
“ഡ്രൈ..എടാ ഊമ്പീമോനെ നിന്റെ ചങ്കും മത്തങ്ങയും കത്തിപ്പോകും” ഞാനവനെ ഉപദേശിച്ചുകൊണ്ട് എന്റെ ഗ്ലാസ്സിലേക്ക്‌ വെള്ളം പകര്‍ന്നു.
“അതിനു വല്ല മൈരും ഉണ്ടായിട്ടു വേണ്ടേ കത്തിപ്പാന്‍”
ആദ്യത്തെ പെഗ് ഞാന്‍ സിപ് ചെയ്യുമ്പോള്‍ത്തന്നെ അവന്‍ രണ്ടാമത്തെ പെഗ് ഒഴിച്ച് വെള്ളം ചേര്‍ത്തു കഴിഞ്ഞിരുന്നു.
“എവിടെ അവള്‍?”
“മുകളിലുണ്ട്; കുളിയാണെന്ന് തോന്നുന്നു” അവന്‍ പറഞ്ഞു.
“കളി കഴിഞ്ഞുള്ള കുളി അല്ലെ?” ഞാന്‍ ചിരിച്ചു.
“ഓ, എന്തോന്ന് കളി. കളിച്ച് കളിച്ച് കുണ്ണ ക്ഷീണിച്ച സമയത്താ പെണ്ണ് കെട്ടുന്നത്. അങ്ങനെ വല്യ കളീം പറീം ഒന്നുമില്ല” അലസമായി അങ്ങനെ പറഞ്ഞുകൊണ്ട് അവന്‍ ഗ്ലാസ് കാലിയാക്കി. എന്റെ ഉള്ളില്‍ ഒരു കുരങ്ങന്‍ ഇരുന്നു മാന്തുന്നത് ഞാനറിഞ്ഞു. വെറുതെയല്ലടാ അവള്‍ട മൊഖത്ത് എപ്പഴും ഒരു കമ്പി ഭാവം! അവള്‍ക്ക് കടി മാറുന്നില്ല മോനെ, കടി മാറുന്നില്ല. ഊക്കിത്തളര്‍ന്ന ഭര്‍ത്താവിന് എങ്ങനെ അവളെപ്പോലെ ഒരു ഉരുപ്പടിയുടെ കടി തീര്‍ക്കാന്‍ ഒക്കും?
ഞങ്ങള് പലതും സംസാരിച്ചുകൊണ്ട് മദ്യപാനം തുടര്‍ന്നു. അവന്‍ നേരത്തെതന്നെ മദ്യപിച്ചിരുന്നു എന്ന് തുടക്കത്തില്‍ത്തന്നെ അവന്റെ സംസാരത്തിലുണ്ടായ കുഴച്ചിലില്‍ നിന്നും എനിക്ക് ഉറപ്പായി. രണ്ടു പെഗ്ഗില്‍ നാവു കുഴയുന്ന ആളല്ല ശൈലേന്ദ്രന്‍. ഞങ്ങള്‍ സംസാരം തുടര്‍ന്നു. എന്റെ മനസ്സ് പക്ഷെ അവിടെയായിരുന്നില്ല; അതങ്ങ് മുകളില്‍ സിന്ധു കുളിച്ചുകൊണ്ടിരുന്ന കുളിമുറിയിലായിരുന്നു. അവളുടെ കൊഴുത്ത നഗ്നമേനിയില്‍ വീഴുന്ന ജലകണങ്ങളെ അസൂയയോടെ സ്മരിച്ചുകൊണ്ട് ഞാന്‍ ഗ്ലാസ് കാലിയാക്കി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ സിന്ധു സ്റ്റെപ്പ് ഇറങ്ങി വരുന്ന ശബ്ദം ഞാന്‍ കേട്ടു. ഒപ്പം പുറത്തു മുഴങ്ങുന്ന ഇടിയുടെ നാദവും. മഴ മെല്ലെ കനത്തുതുടങ്ങിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞു പടികളിലേക്ക് നോക്കി. ഈറന്‍മുടി വിടര്‍ത്തിയിട്ട് ഒരു ഇറുകിയ ടീഷര്‍ട്ടും മുട്ട് വരെ ഇറക്കമുള്ള സ്കിന്‍ ടൈറ്റ് കോട്ടന്‍ ഹാഫ് പാന്റും ധരിച്ച് ഇറങ്ങി വന്നുകൊണ്ടിരുന്ന അവളെ കണ്ടതും എന്റെ സിരകള്‍ക്ക് തീപിടിച്ചു.
അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവും ശരീരവടിവും എന്റെ ശ്വാസഗതിയുടെ താളം പാടെ തെറ്റിച്ചു. ചര്‍മ്മത്തിന് പുറത്ത് മറ്റൊരു ചര്‍മ്മം പോലെയായിരുന്നു അവളുടെ വസ്ത്രം. വയറിന്റെ വശങ്ങളിലെ മടക്കുകള്‍ വരെ തുണിയമായി ഒന്നായിരിക്കുന്നു. നെഞ്ചു തികഞ്ഞു തെറിച്ചു തള്ളി നില്‍ക്കുന്ന മുഴുത്ത മുലകള്‍. ടീ ഷര്‍ട്ടിന്റെ ‘V’ ആകൃതിയിലുള്ള കഴുത്തിലൂടെ അവയുടെ വിള്ളല്‍ പുറത്ത് ദൃശ്യമായിരുന്നു. മുലകളില്‍ നിന്നും എന്റെ കണ്ണുകള്‍ അവളുടെ ദേഹമാകെ സഞ്ചരിച്ചു. തുടകളും മുലകളും ചന്തികളും കൈകളും അധികം വണ്ണമില്ലാത്ത അവളുടെ ഉടലിന് ആനുപാതികമായിരുന്നില്ല. എല്ലാം അളവിലേറെയാണ്. അവളെ നോക്കിക്കൊണ്ടിരിക്കെ എനിക്കെന്റെ തൊണ്ട വരളുന്നതുപോലെ തോന്നി. എന്ത് ഉരുപ്പടിയാണ് ഈ ചരക്കുപെണ്ണ്‍! എത്ര തിന്നാലും മതിയാകാത്ത ഇവളെ കൊതിതീരെ തിന്നാന്‍ അവനു സൗകര്യം ഒരുക്കാനാണ് തള്ള പോയത് എന്നെനിക്ക് തോന്നി. തുടകള്‍ക്ക് നടുവില്‍ ഉന്തിത്തള്ളി നില്‍ക്കുന്ന മുഴുത്ത പൂറ്.
“ഹായ്, ആരായിത്? എപ്പോ വന്നു” എന്നെ കണ്ടു ചിരിച്ചുകൊണ്ട് സിന്ധു ചോദിച്ചു. അവള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് അവന്റെ അരികിലായി നിലയുറപ്പിച്ചു. ‘ഉണ്ണിമേരി’ എന്ന് മനസ്സില്‍ മന്ത്രിച്ചിട്ട് ഞാനിങ്ങനെ പറഞ്ഞു:
“കുറെ നേരമായി; സിന്ധു എവിടായിരുന്നു?”
“മുകളില്‍. ഞാനറിഞ്ഞില്ല അണ്ണന്‍ വന്നത്”
അവള്‍ പറഞ്ഞു. അടുത്തു നിന്ന് അവളെ കണ്ടപ്പോള്‍ മനസ്സ് കൈമോശപ്പെടുന്നത് ഞാനറിഞ്ഞു. അവള്‍ ബ്രാ ധരിച്ചിട്ടില്ല! ടീഷര്‍ട്ടിന്റെ അടിയില്‍ ആ തെറിച്ച മുലകള്‍ നഗ്നമാണ്‌. അവയുടെ ഞെട്ടുകള്‍ കനംകുറഞ്ഞ കോട്ടന്‍ തുണിയുടെ ഉള്ളില്‍ തുറിച്ചു നില്‍ക്കുന്ന കാഴ്ച എന്നെ കാമാസാഗരത്തിലേക്ക് ഉന്തിയിട്ടു. എന്നെ നോക്കിക്കൊണ്ട്‌ സിന്ധു കൈകളുയര്‍ത്തി മുടി ഇളക്കിയിട്ടു. ഹോ, അതൊരു കാഴ്ച തന്നെയായിരുന്നു! മഴയുടെ ഇരമ്പലിനെ വെല്ലുന്ന തോതില്‍ കാമം എന്നില്‍ ഇരമ്പിയാര്‍ത്തു. അവളുടെ നഗ്നമായ കക്ഷങ്ങള്‍ എന്റെ മുന്‍പില്‍ തുറന്നിരിക്കുകയായിരുന്നു; ചെമ്പന്‍ നിറമുള്ള രോമം നിറഞ്ഞ കക്ഷങ്ങള്‍! എന്നെ കാണിക്കാന്‍ വേണ്ടിയാണോ അവളത് ചെയ്തത് എന്ന ചിന്ത എന്നില്‍ ഒരുതരം ആധിതന്നെ തീര്‍ത്തു. പരപുരുഷന്റെ മുന്‍പില്‍ രോമമുള്ള കക്ഷം കാണിക്കുന്ന പെണ്ണ് എന്താണ് അതിലൂടെ നല്‍കുന്ന സന്ദേശം? എന്റെ ദേഹം വിറയ്ക്കുന്നത് ഞാനറിഞ്ഞു. സമനില തെറ്റാതിരിക്കാന്‍ ഞാന്‍ വേഗം നോട്ടം മാറ്റി.
“രണ്ടാളും കൂടി തുടങ്ങി അല്ലെ” അങ്ങനെ പറഞ്ഞിട്ട് അവള്‍ തിരിഞ്ഞ് ബെഡ് റൂമിലേക്ക് പോയി.
ഈശ്വരാ എന്തൊരു തെന്നലാണ് ഈ പൂറിയുടെ ചന്തികള്‍ക്ക്! പ്ലക്കോ പ്ലക്കോന്നാണ് അവ ഉരുമ്മി മത്സരിക്കുന്നത്! ഞാന്‍ ഇരിക്കുന്നതിനു നേരെ മുന്‍പിലായിരുന്നു ആയിരുന്നു അവളുടെ ബെഡ് റൂം. അവിടെ കയറി കട്ടിലിലില്‍ ഇരുന്നശേഷം ലാപ്ടോപ് എടുത്ത് അവള്‍ മടിയില്‍ വച്ചു. ഞാന്‍ നോട്ടം ശൈലേന്ദ്രന്റെ മുഖത്തേക്ക് മാറ്റി.
“ചില പെണ്ണുങ്ങക്ക് ഇങ്ങനെ കള്ളുകുടിക്കുന്നത് കണ്ടാ അത് മതി ബഹളം ഉണ്ടാക്കാന്‍. സിന്ധു പക്ഷെ പാവമാ” അവന് മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
“അത്തരം പൂറികളുടെ കൊതത്തിലൂടെ ഒലക്ക കേറ്റിക്കൊടുക്കണം; അതാ വേണ്ടത്”
ഉറക്കെയായിരുന്നു അവന്റെ സംസാരം. ഞാന്‍ ഞെട്ടലോടെ സിന്ധുവിനെ നോക്കി. അവളത് കേട്ടെന്ന് എനിക്ക് മനസിലായി. ആ നനഞ്ഞ ചുണ്ടുകളില്‍ ഗൂഡമായ ഒരു മന്ദഹാസം. പക്ഷെ അവളുടെ നോട്ടം ലാപ്ടോപ്പില്‍ത്തന്നെയായിരുന്നു. വെള്ളമടിച്ചാല്‍ന്നെ അവന്റെ നാവിനു നിയന്ത്രണം ഇല്ല എന്നുള്ള കാര്യം എനിക്കറിയാമായിരുന്നെങ്കിലും അടുത്തിടെ മാത്രം കെട്ടിക്കൊണ്ടുവന്ന സുന്ദരിയായ പെണ്ണിന്റെ മുന്‍പില്‍ വച്ച് ഇങ്ങനെയൊക്കെ അവന്‍ പറയുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല. അവന്‍ ഒരു പെഗ് കൂടി ഒഴിച്ചടിച്ചു.
“നിനക്കറിയാമോടാ അളിയാ, ഏത് പെണ്ണും ഇളകുന്നത് അവളുടെയൊക്കെ കടി തീര്‍ത്ത് കൊടുക്കാന്‍ കഴിവില്ലാത്ത കിഴങ്ങന്മാരായ ഭര്‍ത്താക്കന്മാര്‍ കാരണമാണ്; അവളുമാരുടെ എല്ലാ ഓട്ടകളിലും കേറ്റി അടിച്ചു കൊടുത്താല്‍ ഒക്കെ അടങ്ങും”
അവന്‍ പറഞ്ഞു. ഞാന്‍ അവന്‍ കാണാതെ അന്ധാളിപ്പോടെ സിന്ധുവിനെ നോക്കി. അവള്‍ ഗൂഡമായി ചിരിച്ചുകൊണ്ട് എന്നെ നോക്കിയിട്ട് വീണ്ടും ലാപ്ടോപ്പിലേക്ക് നോട്ടം മാറ്റി. എന്റെ ഉള്ളു കാളി. ഈശ്വരാ അപ്പോള്‍ ഇവള്‍ ഇമ്മാതിരി സംസാരം ആസ്വദിക്കുന്നോ? എനിക്കെന്തൊക്കെയോ തോന്നി.
“എടാ മൈരേ അവള് കേള്‍ക്കും. നാക്കിന് ലൈസന്‍സ് ഇല്ലാത്ത ഊമ്പന്‍” ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“കേട്ടാലെന്താടാ..ഉള്ള കാര്യമല്ലേ ഞാന്‍ പറഞ്ഞത്..”
“ഉള്ള കാര്യം എല്ലാമങ്ങ് പറയണോ”
“പിന്നല്ലാതെ. കടി മാറിയില്ലേല്‍ ഇവക്കും എളകും. ഇപ്പം അങ്ങനെ കൊഴപ്പം ഇല്ലാത്തോണ്ടാ അവളടങ്ങി ഒതുങ്ങി ഇരിക്കുന്നെ; നമുക്കറിയാമല്ലോ ഇവരുടെയൊക്കെ കഴപ്പ് തീര്‍ക്കാന്‍”
ഞാന്‍ അന്തം വിട്ടിരിക്കുകയായിരുന്നു. അവന്റെ ലക്കും ലഗാനുമില്ലാത്ത സംസാരം കാരണം നാറിപ്പുഴുത്ത മട്ടിലായി എന്റെ സ്ഥിതി. എന്നെപ്പറ്റി അവളെന്തു കരുതും എന്ന് ഞാന്‍ ശങ്കിച്ചു. ഒരു മാന്യന്‍ ഇമേജാണ് അവളുടെ മുന്‍പില്‍ എനിക്കുള്ളത്. ഇതോടെ അത് തീര്‍ന്നിരിക്കുന്നു.
പക്ഷെ ഇതൊക്കെ കേട്ടിട്ടും അവളുടെ മുഖത്തെ ചിരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 19 വയസ് മാത്രം പ്രായമുള്ള, കല്യാണം കഴിഞ്ഞു കഷ്ടിച്ച് ഒരു മാസം മാത്രമായ പെണ്ണാണ്. പുഴുത്ത ലൈംഗികച്ചുവയുള്ള തെറി കേട്ടിട്ടും കൂസാതെയുള്ള അവളുടെ ഇരിപ്പ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
അവന്‍ വീണ്ടും ഒഴിച്ചു. സംസാരത്തോടൊപ്പം ഞങ്ങള്‍ അടിയും തുടര്‍ന്നു. ശൈലേന്ദ്രന്‍ ഇപ്പോള്‍ തെറി മാത്രമായിരുന്നു സംസാരം. ഭാര്യയ്ക്ക് പ്രശ്നമില്ലെങ്കില്‍ എനിക്കെന്ത് എന്ന ചിന്തയോടെ ഞാനും അത് ആസ്വദിച്ചു. ഏതാണ്ട് പത്ത് മണി ആയപ്പോള്‍ സിന്ധു ഇറങ്ങി വന്നു.
“ചേട്ടാ കഴിക്കാനെടുക്കട്ടെ; ഇപ്പോഴേ നല്ല ഫോമിലായി..ഇനി കുറെ കഴിഞ്ഞാ ഒന്നും കഴിക്കാതെ അങ്ങ് കിടക്കും”
അവന്റെ അടുത്തെത്തി തോളില്‍ കൈവച്ചുകൊണ്ട് അവള്‍ പറഞ്ഞു. എന്റെ വെകിളി പിടിച്ച കണ്ണുകള്‍ മുഴച്ചു നില്ക്കുന്ന പൂറ്റില്‍പ്പതിഞ്ഞു. ഞാന്‍ ഞെട്ടി. അതിന്റെ അടിഭാഗത്ത് ചെറിയ നനവ് പടര്‍ന്നിരിക്കുന്നത് പോലെ! ഞെട്ടലോടെ ഞാന്‍ വീണ്ടും നോക്കി; അതെ അവിടെ നനവുണ്ട്. സിരകള്‍ക്ക് തീപിടിക്കുന്ന പ്രതീതി. അവന്റെ സംസാരം അവളുടെ പിളര്‍പ്പിനെ നനച്ചിരിക്കുന്നു! ഇവള്‍, ഇവള്‍ പാന്റീസും ഇട്ടിട്ടില്ലേ?
“എടാ അളിയാ നീ ഇവിടുന്നു കഴിക്കണം” ശൈലേന്ദ്രന്റെ സംസാരം എന്നെ ബോധത്തിലെത്തിച്ചു. അവന്റെ ശബ്ദം നന്നേ കുഴഞ്ഞിരുന്നു.
“എടുക്കട്ടെ” സിന്ധുവായിരുന്നു അത്.
“ഞാന്‍ വീട്ടീപ്പോയി കഴിച്ചോളാമായിരുന്നു” ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“അതെന്താ നീ ഇവിടുന്ന് കഴിക്കില്ലേ?”
“പാവങ്ങളുടെ വീട്ടീന്ന് കഴിക്കത്തില്ലാരിക്കും” സിന്ധു പരിഭവപ്പെട്ടു.
“നീ വിളമ്പടീ. അവന്റെ തന്ത കഴിക്കും, പിന്നാ അവന്‍”
“എടാ പുല്ലേ തന്തയ്ക്ക് വിളിച്ചാല്‍..”
“ഞാന്‍ വിളമ്പാന്‍ പോവ്വാ..” സിന്ധു ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു.
“ശരി എടുക്ക്; ഇനി അതൊരു പ്രശ്നമാകണ്ട”
അവള്‍ തിരിഞ്ഞു അടുക്കളയിലേക്ക് പോയി. എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ അവളെ പിന്തുടര്‍ന്നു. എന്റെ ഉള്ളു കാളി. എവിടെ പാന്റീസ്? ഇത്രയും ഇറുകിയ വേഷത്തിന്റെ അടിയില്‍ ഉറപ്പായും അതിന്റെ ബാഹ്യരേഖ കാണേണ്ടതാണ്. അവളടിയില്‍ ഒന്നും ഇട്ടിട്ടില്ല എന്നുള്ള തോന്നല്‍ ഉറച്ചതോടെ എനിക്ക് ഭ്രാന്തിളകി. നഗ്നമാണ്‌ അവളുടെ തുടയിടുക്ക്! എന്റെ ചോര തിളച്ചുമറിഞ്ഞു.
സിന്ധു അടുക്കളയില്‍ നിന്നും ചിക്കനും ചപ്പാത്തിയും കൊണ്ട് വച്ചു.
“അവനു വിളമ്പി കൊടുക്കെടീ”
ശൈലന്‍ കുഴഞ്ഞ ശബ്ദത്തില്‍ ആജ്ഞാപിച്ചു. അവള്‍ ആദ്യം അവനു വിളമ്പിയിട്ട് അടുത്തെത്തി എനിക്കും വിളമ്പി. അവളടുത്ത് വന്നപ്പോള്‍ പൂറിന്റെ അടിഭാഗം വ്യക്തതയോടെ ഞാന്‍ കണ്ടു. താഴെ നല്ല നനവ്! പൂര്‍ചുണ്ടുകളുടെ തള്ളലും സ്പഷ്ടമാണ്. എന്റെ ദേഹം വിറച്ചു.
“ഓരോന്നുകൂടി അടിക്കാമളിയാ”
ശൈലന്‍ ഓരോ പെഗ് കൂടി ഒഴിച്ചു. കുപ്പി ഏതാണ്ട് തീരാറായിരുന്നു. കടുപ്പത്തില്‍ ഒരെണ്ണം അടിച്ചിട്ട് അവന്‍ അല്പം ചപ്പാത്തി എടുത്ത് തിന്നു. സിന്ധു അവന്റെ അടുത്തിരുന്ന് സ്വന്തം പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി.
“കഴിക്ക് ചേട്ടാ, ഇതെന്തുവാ നോക്കിയിരിക്കുന്നെ?”
“നീ കഴിക്ക്…ഞാന്‍ പിന്നെ കഴിച്ചോളാം”
“ഉം ഇനി കുറെ കഴിക്കും” അവള് മുഖം വീര്‍പ്പിച്ചു.
മദ്യം നല്‍കിയ കത്തലില്‍ ഞാന്‍ ചപ്പാത്തിയും ചിക്കനും രുചിയോടെ കഴിച്ചു. എന്റെ കൈകള്‍ പ്ലേറ്റിലും കണ്ണുകള്‍ സിന്ധുവിന്റെ മുഖത്തുമായിരുന്നു.
“അളിയാ ഇപ്പ വരാം” ശൈലന്‍ പറയുന്നത് ഞാന്‍ കേട്ടു. അവനെഴുന്നേറ്റ് ആടിയാടി ബാത്ത്റൂമിലേക്ക് പോയി. സിന്ധു അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി.
“ഇനി കഴിക്കില്ല; മിക്ക ദിവസവും ഇതാ പരിപാടി..” അവള്‍ പറഞ്ഞു.
“ആണോ” ഞാന്‍ അത്ഭുതം കൂറുന്നതായി ഭാവിച്ചു.
ഭക്ഷണം കഴിക്കുമ്പോള്‍ ആകര്‍ഷകമായി ചലിക്കുന്ന അവളുടെ തുടുത്ത ചുണ്ടുകളിലായിരുന്നു എന്റെ ശ്രദ്ധ. ആ മലര്‍ന്ന കീഴ്ചുണ്ടില്‍ പറ്റുന്ന ചാര്‍ നാവുനീട്ടി അവള്‍ നക്കുന്നത് കാണുമ്പോള്‍ കുണ്ണയെടുത്ത് അതിലേക്ക് തിരുകാന്‍ എനിക്ക് തോന്നുന്നുണ്ടായിരുന്നു.
“വല്യ വാചകമടിയാ..അത് മാത്രേ ഉള്ളു പക്ഷെ” അവളുടെ ചുണ്ടുകള്‍ സ്വയമെന്നപോലെ പറഞ്ഞു.
അവന്‍ തിരികെ വരുന്നത് കണ്ട് ഞാന്‍ ആഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവന്‍ ആടിയാടി വന്ന് കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നത് കൂടി സ്വന്തം ഗ്ലാസ്സിലേക്ക്‌ ഒഴിച്ചിട്ട് വെള്ളം ചേര്‍ക്കാതെ ഒറ്റ വലിക്ക് അകത്താക്കി.
“നീ കഴിയളിയാ.. ഞാനങ്ങോട്ടിരിക്കാം”
“എടാ എന്തേലും കഴിക്കടാ. ഇത്രേം കുടിച്ചതല്ലേ” ഞാന്‍ പറഞ്ഞു. കുഴഞ്ഞ ശബ്ദത്തില്‍ അവന്‍ നല്‍കിയ മറുപടി എനിക്കോ അവള്‍ക്കോ മനസിലായില്ല. അവന്‍ ചെന്നു സോഫയിലേക്ക് വെട്ടിയിട്ടപോലെ വീഴുന്നത് ഞാന്‍ കണ്ടു.
സിന്ധു ഒരു തമാശ കണ്ടമട്ടില്‍ എന്നെ നോക്കിച്ചിരിച്ചു. ഞാന്‍ വീണ്ടും അത്ഭുതപ്പെട്ടു. ഇവള്‍ക്ക് ഇതൊന്നുമൊരു പ്രശ്നമേ അല്ലെ? സാധാരണ പെണ്ണുങ്ങള്‍ ആണെങ്കില്‍ കരച്ചിലും പിഴിച്ചിലും അടിപിടിയുമാകാന്‍ ഇതിന്റെ പകുതി പ്രശ്നങ്ങള്‍ പോലും വേണ്ട. ഇവിടെ ഒരുത്തിയിരുന്നു ചിരിക്കുകയാണ്!
രണ്ടാളും കഴിച്ചു തീര്‍ന്നപ്പോള്‍ സിന്ധു പാത്രങ്ങള്‍ പെറുക്കി അടുക്കളയിലേക്ക് പോയി. ഞാനും എഴുന്നേറ്റ് കൈ കഴുകി. അടുക്കളയില്‍ അവള്‍ പാത്രങ്ങള്‍ കഴുകുന്ന ശബ്ദം ശ്രവിച്ചുകൊണ്ട്‌ ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. അവന്‍ സോഫയില്‍ ചരിഞ്ഞു കിടന്നു കണ്ണടച്ചിരുന്നു.
“എടാ അളിയാ..ഞാന് പോവ്വാണ്.. നീ വന്നു കതകടക്ക്” ഞാന്‍ ലേശം ഉറക്കെ പറഞ്ഞു. അവന്‍ കഴകുഴാ എന്ന് എന്തോ പറഞ്ഞെങ്കിലും എനിക്ക് വ്യക്തമായില്ല.
“ടാ എഴുന്നേല്‍ക്കാന്‍; എനിക്ക് പോണം”
ഞാന്‍ വീണ്ടും പറഞ്ഞു. മറുപടി ഒരു ഞരക്കം മാത്രമായിരുന്നു.
എന്റെ ഉള്ളില്‍ അടങ്ങിക്കിടന്നിരുന്ന കാട്ടുമൃഗം ഊക്കോടെ ചുരമാന്തി. പുറത്ത് കനത്ത ഇരുട്ടില്‍ ഇരമ്പിത്തകര്‍ക്കുന്ന മഴ.
ഇവിടെ അതിസുന്ദരിയും മദാലസയുമായ ഭാര്യയെ സുഹൃത്തിന്റെ ഒപ്പം തനിച്ചാക്കിയിട്ട് അടിച്ച് ഓഫായി കിടക്കുന്ന ഭര്‍ത്താവ്! പൂറു നനഞ്ഞു കുതിര്‍ന്ന പച്ചക്കരിമ്പ് പോലെയുള്ള പെണ്ണും ഞാനും തനിച്ച്! എന്റെ ദേഹം വിറയ്ക്കുന്നത് ഞാനറിഞ്ഞു. ചങ്കിടിപ്പോടെ ഞാന്‍ അടുക്കളയിലേക്ക് പാളി നോക്കി, പിന്നെ ലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന കൂട്ടുകാരനെയും.
സിന്ധു പാത്രങ്ങള്‍ കൈകഴുകിക്കഴിഞ്ഞ് അടുക്കളയിലെ ലൈറ്റ് ഓഫാക്കിയിട്ട് അവിടേക്ക് വന്നു.
“ഓഫായി അല്ലെ?” ചിരിച്ചുകൊണ്ടായിരുന്നു അവളുടെ ചോദ്യം. ഞാനും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മൂളി. കാമം കൊടുമ്പിരിക്കൊണ്ട അവസ്ഥയിലായിരുന്നു ഞാന്‍.
അവനെ പുച്ഛത്തോടെ നോക്കിയിട്ട് അവള്‍ കൈകള്‍ പൊക്കി രോമം നിറഞ്ഞ കക്ഷങ്ങള്‍ വീണ്ടും കാണിച്ചുകൊണ്ട് മുടി വാരിക്കെട്ടി. ആ തുടുത്ത കക്ഷങ്ങള്‍ എന്റെ രക്തചംക്രമണം ഇനി കൂടാനില്ലാത്തത്ര ത്വരിതമാക്കി.
“ഇതിനെ ഒന്ന് അകത്തേക്ക് കിടത്തി തരണേ” വശ്യമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഒരു നാണവും ഇല്ലാത്ത പെണ്ണ്! മദം മുറ്റി രോമവും കാണിച്ചുള്ള അവളുടെ ഒടുക്കത്തെ നില്‍പ്പ്! എന്റെ കുണ്ണ ഒലിച്ചുതുടങ്ങിയിരുന്നു.
“അവന്‍ എഴുന്നേല്‍ക്കില്ലേ?”
“ഉം കൊറേ എഴുന്നേക്കും, രാവിലെ ആരിക്കുമെന്ന് മാത്രം. ഇനി പോത്ത് പോലെ കിടന്നുറങ്ങും. ഇത്രേം വലിച്ചു കേറ്റിയാപ്പിന്നെ ബോധം കാണുമോ” അവള് പുച്ഛത്തോടെ ചുണ്ടുകോട്ടി. ഞാന്‍ ചിരിച്ചു.
“ഇന്നലെ വെളീലാ രാത്രി മൊത്തം കെടന്നേ. കതക് പൂട്ടാതെ പേടിച്ചുപേടിച്ചാ ഞാന്‍ ഇതിനാത്ത് ഉറങ്ങിയത്. ഇന്നേതായാലും അകത്തായോണ്ട് അത്രേം സമാധാനമൊണ്ട്”.
“കഷ്ടം തന്നെ”
“ഒന്ന് അകത്ത് കെടത്തി തരാമോ..ഇല്ലെങ്കി സോഫേന്നു വീഴും” അവള്‍ വീണ്ടും പറഞ്ഞു. ഞാന്‍ തലയാട്ടി.
“അമ്മ ഉണ്ടേലും ഇങ്ങനെതന്നാണോ ഇവന്‍”
“ആരുണ്ടെങ്കിലും ഇല്ലെങ്കിലും ചേട്ടനിങ്ങനെ തന്നാ. ഞാന് ബെഡ് ഒന്ന് വിരിക്കട്ടെ” പറഞ്ഞിട്ട് അവള്‍ റൂമിലേക്ക് പോയി. അവളുടെ പിന്നഴകിലേക്ക് ഗ്രഹണി പിടിച്ച എന്റെ കണ്ണുകള്‍ ഓടിച്ചെന്നു. അയഞ്ഞ ഇലാസ്റ്റിക് ഉള്ള പാന്റ് താഴേക്ക് നീങ്ങിയിരിക്കുന്നു! ആ വിരിഞ്ഞ ചന്തികളുടെ പ്രാരംഭം ലേശം പുറത്താണ്. ശരീരം ഒന്നാകെ തരിച്ചു പൊട്ടുന്നപോലെ!
“വേണോ?” പെട്ടെന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. സിന്ധു നിന്നിട്ട് തിരിഞ്ഞെന്നെ നോക്കി. എന്റെ കണ്ണുകള്‍ അവളുടെ മുഖത്ത് നിന്നും വീണ്ടും ചന്തികളുടെ നഗ്നതയിലേക്ക്‌ നീണ്ടു.
“എന്ത്?”
“അല്ല, ഞാന്‍ അകത്ത് കേറ്റണോന്ന്”
സിന്ധുവിന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.